We a good story
Quick delivery in the UK

മായക്കൊട്ടാരം

About മായക്കൊട്ടാരം

ആലത്തൂര്] തറവാട്ടിലെ കൃഷ്ണന്]കുട്ടി എന്ന ചെറുപ്പക്കാരന്] ഒരു നാള്] യാദൃശ്ചികമായി ആ ഗ്രാമത്തിലെ ഒരു പഴയ കൊട്ടാരത്തില്] അകപ്പെട്ടു. പ്രശ്നങ്ങളില്]പ്പെട്ട അവന്]റെ സുഹൃത്തിനേയും ഭാര്യയേയും ഒളിപ്പിച്ചുതാമസിപ്പിക്കാനായിരുന്നു അവന്]റെ ശ്രമം. കൂടെ സഹായത്തിന് അവന്]റെ ഉറ്റ ചങ്ങാതി അയ്യപ്പന്]കുട്ടിയുമുണ്ട്. ആ കൊട്ടാരത്തില്] ഒരു നിധിയുണ്ടായിരുന്നു. അതോടെ ബദ്ധശത്രുക്കളായ അവന്]റെ അമ്മാവന്മാരും രംഗത്തെത്തി. തൊണ്ണൂറുകളുടെ ആ കാലഘട്ടത്തില്] തീയറ്ററുകളെ ഇളക്കിമറിച്ചിരുന്നത് സിദ്ദീക് ലാല്] മാരുടെ ഫാമിലി കോമഡി ത്രില്ലറുകളായിരുന്നു. അതിശയോക്തിപരമായ കാര്യങ്ങള്] സാധാരണകുടുംബങ്ങളില്] സംഭവിക്കുന്നത് നര്]മത്തില്] ചാലിച്ച് ഒരു ത്രില്ലറായി പറയുന്ന കഥനരീതിയായിരുന്നു അവരുടേത്. ഈ നോവല് അത്തരമൊരു സിനിമാക്കഥയാണ്.

Show more
  • Language:
  • Malayalam
  • ISBN:
  • 9789354581137
  • Binding:
  • Paperback
  • Published:
  • October 20, 2021
  • Dimensions:
  • 127x203x15 mm.
  • Weight:
  • 290 g.
Delivery: 1-2 weeks
Expected delivery: October 17, 2024

Description of മായക്കൊട്ടാരം

ആലത്തൂര്] തറവാട്ടിലെ കൃഷ്ണന്]കുട്ടി എന്ന ചെറുപ്പക്കാരന്] ഒരു നാള്] യാദൃശ്ചികമായി ആ ഗ്രാമത്തിലെ ഒരു പഴയ കൊട്ടാരത്തില്] അകപ്പെട്ടു. പ്രശ്നങ്ങളില്]പ്പെട്ട അവന്]റെ സുഹൃത്തിനേയും ഭാര്യയേയും ഒളിപ്പിച്ചുതാമസിപ്പിക്കാനായിരുന്നു അവന്]റെ ശ്രമം. കൂടെ സഹായത്തിന് അവന്]റെ ഉറ്റ ചങ്ങാതി അയ്യപ്പന്]കുട്ടിയുമുണ്ട്. ആ കൊട്ടാരത്തില്] ഒരു നിധിയുണ്ടായിരുന്നു. അതോടെ ബദ്ധശത്രുക്കളായ അവന്]റെ അമ്മാവന്മാരും രംഗത്തെത്തി. തൊണ്ണൂറുകളുടെ ആ കാലഘട്ടത്തില്] തീയറ്ററുകളെ ഇളക്കിമറിച്ചിരുന്നത് സിദ്ദീക് ലാല്] മാരുടെ ഫാമിലി കോമഡി ത്രില്ലറുകളായിരുന്നു. അതിശയോക്തിപരമായ കാര്യങ്ങള്] സാധാരണകുടുംബങ്ങളില്] സംഭവിക്കുന്നത് നര്]മത്തില്] ചാലിച്ച് ഒരു ത്രില്ലറായി പറയുന്ന കഥനരീതിയായിരുന്നു അവരുടേത്. ഈ നോവല് അത്തരമൊരു സിനിമാക്കഥയാണ്.

User ratings of മായക്കൊട്ടാരം



Find similar books
The book മായക്കൊട്ടാരം can be found in the following categories:

Join thousands of book lovers

Sign up to our newsletter and receive discounts and inspiration for your next reading experience.